ജീവിതത്തില്‍ എന്നും സന്തോഷം നിലനിര്‍ത്തുന്നതിനുള്ള രഹസ്യം
പുറത്തുവിട്ടിരിക്കുകയാണ് ഓസ്ട്രലിയന# യൂണിറ്റിയുടെ 2015 ലെ വെല്‍ബീയിംഗ്
ഓഫ് ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട്. രഹസ്യമിതാണ് പ്രധാനമായും മൂന്ന
ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ജൂവിതത്തില്‍ എന്നും സന്തോഷവും സമാധാനവും
നിലനില്‍ക്കുന്നത്, അവ നല്ല ബന്ധങ്ങളും സാമ്പത്തിക ഭദ്രദയും വിവേകപരമായ
ലക്ഷ്യവുമാണ്. ഇവമൂന്നിനെയും സുവര്‍ണ്ണ ത്രികോണം എന്നാണ്
റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശക്തമായ വ്യക്തി ബന്ധങ്ങളും പണക്രയവിക്രയങ്ങളിലുള്ള നിയന്ത്രണവും
കാര്യങ്ങളെ കൃത്യമായി വിലയിരുത്താനുള്ള കഴിവുമുണ്ടെങ്കില്‍ ഒരാള്‍ക്ക
കുടുംബജീവിതത്തില്‍ വിജയിക്കാമെന്നാണ് പുതിയ കണ്ടെത്തലുകള്‍. ഇവമൂന്നും
നിയന്ത്രിച്ചാല്‍ നിത്യ ജീവിതത്തില്‍ സന്തോഷംകണ്ടെത്താനാകുമെന്നാണ്
ഡീകിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റോബേര്‍ട്ട് കുമിന്‍സ് പറയുന്നത്.
കുറഞ്ഞ വുമാന മുള്ളവരില്‍ കാണുന്നസന്തോഷം സാമ്പത്തിക കാര്യങ്ങളില്‍
പാലിക്കുന്ന മിതത്വവും ബന്ധങ്ങളിലെ വൈകാരികതയും ജീവിത ലക്ഷ്യങ്ങളിലുള്ള
ശുഭപ്രതീക്ഷയുമാണ്. അര്‍ത്ഥപൂര്‍ണ്മമായ ജീവിതങ്ങള്‍ ഒരിക്കലുംഅമിതമായി
റൊമാന്റ്ിക് അല്ലെന്നും ഭയങ്ങളും വിജയങ്ങളും പങ്കുവക്കുമ്പോളുള്ള
വിശ്വാസമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരുമാന
നിലവാരവും ജോലിയിലുള്ള സന്തോഷവും ഒരു പ്രധാന ഘടകമാണ് 10000 ഡോളറിനു
തോഴെയുള്ളവരും വരുമാന വര്‍ധനവിനും 10000 ഡോളറിന് മുകളിലുള്‌ലവര്‍
സാമ്പത്തികമായി നിയന്ത്രണങ്ങള്‍ ഇല്ലാത്തവരുമാണെന്നും റിപ്പോര്‍ട്ടില്‍
പറയുന്നു. ചിലര്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലും റോട്ടറിയിലും ലോക്കല്‍
ടെന്നീസിലുമാണ് സന്തോഷം കണ്ടെത്തുന്നത്.

Leave a Reply