കുടിയേറ്റ തൊഴിലാളികളുടെ മക്കളെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചാലും
ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍യൂണിയനില്‍
ബ്രിട്ടണ്‍ന്റെ പുതുക്കിയ ഉടമ്പടിപ്രകാരമാണ് രാജ്യത്ത താമസിക്കുന്ന
രക്ഷിതാക്കള്‍ക്ക് വെല്‍ഫെയര്‍ പേയ്‌മെന്റ് നടപ്പിലാക്കുന്നത് വഴി മക്കളെ
വേറെ രാജ്യത്ത വിടുന്നതിന് തടസമില്ലെന്ന് യൂറോപ്യന്‍ നീതിന്യായ കോടതി
ശരിവക്കുകയായിരുന്നു. പോളണ്ടില്‍ മുന്‍ ഭാര്യയോടൊത്ത് കഴിയുന്ന
കുട്ടിക്കുവേണ്ടി ജര്‍മ്മന്‍ കുടിയേറ്റ തൊഴിലാളി യൂറോപ്യന്‍ യൂണിയനില്‍
സമര്‍പ്പിച്ച സര്‍ജിയിലാണ് പുതിയ വിധി വന്നിരിക്കുന്നത്.
ബ്രിട്ടണിലെ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി
വരുത്തുമെന്നും ഇവരുടെ വരവിനെ നിയന്ത്രിക്കണമെന്നും പ്രധാമന്ത്രി
ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
നവംബര്‍ അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നും കുടുംബം സ്വന്ത്ം
രാജ്യത്തുള്ളവര്‍ക്ക് ഉവിടെ നിന്നും ആനുകൂല്യം അങ്ങോട്ട പോകാന്‍
അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂറോപയന്‍ യൂണിയനന്റെ നിയമം നടപ്പിലാക്കാന്‍ തുടങ്ങിതില്‍ പിന്നെ
ബ്രിട്ടണ്‍ കൈകാര്യം ചെയ്യുന്ന ആനുകൂല്യങ്ങളിലുള്ള നിയന്ത്രണം പോലും
നഷ്ടപ്പെട്ടതായി ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.
എന്നാല്‍ നിയം നടപ്പിലാക്കണമെന്നും പ്രധാനമന്ത്രിയുടെ കുടിയേറ്റവിരുധ്ധ
സമീപനം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
