Tag: chess

  • സംഭവത്തില്‍ ഹോട്ടലിനെതിരെ നിയം നടപടിയെടുക്കാന്‍ പരാതി നല്‍കിയിരുന്നു. 

    സംഭവത്തില്‍ ഹോട്ടലിനെതിരെ നിയം നടപടിയെടുക്കാന്‍ പരാതി നല്‍കിയിരുന്നു. 

    വാട്ടര്‍ ടാങ്കില്‍ നിന്നും ഷവറിലേക്കുള്ള വെള്ളം വരുമ്പോള്‍ അമിത ചൂട് ഒഴിവാക്കാനായി തെര്‍മോസ്റ്റിക്ക് വാള്‍വ് ഘടിപ്പിക്കാന്‍ 2006 മുതല്‍ കോടതി ഉത്തരവുണ്ടെങ്കിലും  കെട്ടിടങ്ങള്‍ പണിയുമ്പോള്‍ വാട്ടര്‍ ടാങ്കിനൊപ്പം ഈ ഉപകരണം ഹോട്ടലുകാര്‍ ഘടിപ്പിച്ചിരുന്നില്ലെന്നും  ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതി  മുമ്പാകെ  വ്യക്തമാക്കിയിരുന്നു. ഹോട്ടലുകാര്‍ അതിഥികളോട്  കുറച്ചു കൂടി ശ്രദ്ധയും ഉത്തരവാദിത്വത്തോടും പെരുമാറണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രെമിയറിന്റഎ മാതൃസ്ഥാപനമായ വൈറ്റ് ബ്രഡിനെതിരെയായിരുന്്‌നു കേസ് നല്‍കിയിരുന്നത്.

     കേസില്‍ വാദം കേട്ട കോടതി പ്രംമിയര്‍ ഇന്‍ കമ്പനി 1.2 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. 

     കല്യാണിക്കുണ്ടായ ദുരന്തത്തില്‍ ദുഃഖമുണ്ടെന്നും അവരുടെ കുടുംബത്തിനുണ്ടായ വിഷമവും ദുരനുഭവവും മനസ്സിലാക്കുന്നതായും മാതൃസ്ഥാപനമായ വൈറ്റ്ബ്രഡ് അറിയിച്ചു. കേസില്‍ കഴിഞ്ഞ വെള്ളിയാഴചയാണ് വൈറ്റ്ബ്രഡ് കമ്പനി പ്രതിനിധി കോടതിയില്‍ ഹാജരാകുന്നത്. 

    രണ്ട് വര്‍ഷത്തിന് മുന്നേനടന്ന സംഭവത്തില്‍ കമ്പനി ഇപ്പോഴാണ് നടുക്കവും അനുശോചനവും അര്‍പ്പിക്കുന്നതെന്നും കല്യാണിയുടെ കുടുംബത്തിന് വേണഅടി ഹാജരായ അഭിഭാഷകന്‍ ഗെലന്‍ മില്ലര്‍ കുറ്റപ്പെടുത്തി. 

    ഫാറ്റല്‍ ആക്‌സിഡന്റ് ഇന്‍ക്വയറി (എഫ്എഐ) കൈകടത്തിയെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. 

    പൂര്‍ണ്ണമായും പോലീസ് അന്വേഷണം നടത്തിയ ഈ കേസില്‍ എഫ്എഐ യുടേയോ മറ്റു ബാഹ്യ ശക്തികളുടേയോ യാതൊരു ശുപാര്‍ശയും ഇല്ലെന്ന് കൗണ്‍സില്‍ ആന്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി വിദഗ്ദരും ക്രൗണ്‍ കൗണ്‍സിലും സ്വതന്ത്രമായാണ് കേസ് അംഗീകരിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു.