Tag: cricket

  • ആഭിചാരം നടത്തിയെന്നു കുറ്റാരോപിതയായ നാല് യുവതികളെ വിവസ്ത്രരാക്കി ജീവനോടെ കത്തിച്ചു.

    ആഭിചാരം നടത്തിയെന്നു കുറ്റാരോപിതയായ നാല് യുവതികളെ വിവസ്ത്രരാക്കി ജീവനോടെ കത്തിച്ചു.

    പാപ്വ ന്യൂ ഗിനിയ ഗ്രാമത്തില്‍ ആഭിചാരപ്രക്രിയ നടത്തിയെന്നാരോപിച്ച് നാല്

    യുവതികളെ നാട്ടുകാര്‍ വിവസ്ത്രരാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം

    ജീവനോടെ കത്തിച്ചു.

     ഇതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു.

    ഗ്രാമത്തിലെ രോഗബാധിതനായ ഒരാള്‍ മരിക്കാന്‍ കാരണം ഇവര്‍നടത്തിയ

    ദുര്‍മന്ത്രവാദമാണെന്ന കുറ്റമാരോപിച്ചാണ് ജനം ഇവരെ മര്‍ദ്ദിച്ചത്,

    എന്നാല്‍ തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഇവര്‍ ആവര്‍ത്തിച്ചു

    പറയുന്നുണ്ടായിരുന്നതായി മാധായമങഅങളഅ# റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്

    മുഖവിലക്കെടുക്കാതെയാണ് ജനം അക്രമാസക്തമായി ഇവരെ മര്‍ദ്ദിച്ചത്.