ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം; ലക്നൗവിനെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവം
ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കന്നി സെഞ്ചറി.
