ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പോലീസ്
അബുദാബിയിൽ ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്. വ്യാജ സെർച്ച് ലിങ്കുകൾ വഴി വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തൽ.
അബുദാബിയിൽ ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്. വ്യാജ സെർച്ച് ലിങ്കുകൾ വഴി വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തൽ.
ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോംപ്ലക്സിൽ ഇസ്രായേലി തീവ്രവാദികളും തീവ്ര വലതുപക്ഷ മന്ത്രിയും അതിക്രമിച്ചു കയറിയ സംഭവത്തെ ഖത്തർ ശക്തമായി അപലപിച്ചു.
ഖത്തർ തമിഴർ സംഘത്തിന്റെ ‘യങ് ഫാർമേഴ്സ്’ മത്സരത്തിൽ 40-ലേറെ കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വീട്ടുതോട്ടങ്ങളിൽ കാർഷിക വിപ്ലവം തീർത്ത് പ്രവാസി വിദ്യാർത്ഥികൾ.
സിബിഎസ്ഇ ഖത്തർ ക്ലസ്റ്റർ ഫുട്ബോളിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് അണ്ടർ-14 കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി സ്കൂൾ ചരിത്രം കുറിച്ചു.