അജ്മാനിൽ 1800 കോടിയുടെ മെഗാ വികസന പദ്ധതി; റോഡുകളും അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
അജ്മാൻ: യുഎഇ അംഗരാജ്യമായ അജ്മാനിൽ ഗതാഗത-അടിസ്ഥാന സൗകര്യ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വൻകിട വികസന പദ്ധതി പ്രഖ്യാപിച്ചു. 500 മില്യൺ യുഎസ് ഡോളർ (ഏകദേശം 1.8 ബില്യൺ യുഎഇ ദിർഹം / 1800 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവ് വരുന്ന മെഗാ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റിനാണ് എമിറേറ്റിൽ തുടക്കമിടുന്നത്. അജ്മാനിലെ റോഡ് ശൃംഖലകൾ നവീകരിക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വർധിച്ചുവരുന്ന ജനസംഖ്യയും സാമ്പത്തിക വളർച്ചയും കണക്കിലെടുത്ത് നഗരത്തിലെ പ്രധാന പാതകളും ജംഗ്ഷനുകളും അന്താരാഷ്ട്ര … Read more
