ഫുട്ബോൾ ലോകത്ത് അറബ് വസന്തം; ചരിത്ര റെക്കോർഡുമായി 8 അറബ് രാജ്യങ്ങൾ ലോകകപ്പിലേക്ക്
ഫിഫ 2026 ലോകകപ്പിൽ റെക്കോർഡ് നേട്ടവുമായി അറബ് രാജ്യങ്ങൾ. ചരിത്രത്തിലാദ്യമായി എട്ട് അറബ് രാജ്യങ്ങൾ യോഗ്യത നേടി വടക്കേ അമേരിക്കയിലേക്ക്.