പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ ഈദ് അവധിക്ക് സൌജന്യ പാർക്കിംഗും ടോൾ ഇളവും പ്രഖ്യാപിച്ചു
അബുദാബിയിൽ ഈദ് അൽ അദ്ഹ അവധി പ്രമാണിച്ച് സൌജന്യ പാർക്കിംഗും ദർബ് ടോൾ ഇളവും പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 18 വരെയാണ് ഇളവുകൾ ലഭ്യമാകുക.