യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; താപനില 45 ഡിഗ്രിയിലേക്ക്, പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
യുഎഇയിൽ വേനൽച്ചൂട് ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.
