আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ഇന്ധനവില വീണ്ടും കുതിക്കുന്നു: 10 ദിവസത്തിനിടെ മൂന്നാം വർധനവ്; ലിറ്ററിന് 5 രൂപയോളം കൂടി, ജനജീവിതം ദുസ്സഹമാകും

Regional Peace Qatar യുഎസ് ഇറാൻ ചർച്ചകൾ

ന്യൂഡൽഹി (മേയ് 23, 2026): അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ശനിയാഴ്ച പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. വെറും 10 ദിവസത്തിനിടെ രാജ്യത്ത് ഉണ്ടാകുന്ന മൂന്നാമത്തെ ഇന്ധനവില വർധനവാണിത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ധനവിലയിൽ ലിറ്ററിന് അഞ്ച് രൂപയോളമാണ് (4.80 രൂപ) ആകെ വർധിച്ചത്. രാജ്യത്തുടനീളം പെട്രോൾ-ഡീസൽ വിലയിൽ ശനിയാഴ്ച പുലർച്ചെ മുതൽ പുതിയ നിരക്കുകൾ നിലവിൽ … Read more

പാറ്റാ പാർട്ടി പാകിസ്ഥാനിലും തരംഗമാകുന്നു;ലോകത്തിന് വെല്ലുവിളിയാകുമോ ജെൻസിയുടെ നിശബ്ഗവിപ്ലവം, സിജെപി സ്ഥാപകൻ അഭിജീത്തിൻ്റെ ഇൻസ്റ്റാഗ്രാം ഹാക്ക് ചെയ്തു

ന്യൂഡൽഹി: വെർച്വൽ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഇന്ത്യയിൽ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) അതിർത്തികൾ ഭേദിച്ച് പാകിസ്ഥാനിലും തരംഗമാകുന്നു. ഡിജിറ്റൽ ലോകത്തെ പുതിയ തലമുറയായ ‘ജെൻസി’ (Gen Z) നയിക്കുന്ന ഈ നിശബ്ദവിപ്ലവം ആഗോള രാഷ്ട്രീയ വ്യവസ്ഥിതികൾക്ക് തന്നെ പുതിയ വെല്ലുവിളിയാകുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശത്തെ തുടർന്നാണ് ഈ മാസം … Read more