আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ഖത്തർ ലീഡർഷിപ്പ് സെന്റർ ബിരുദദാന ചടങ്ങ്: 166 നാഷണൽ ലീഡർമാർ പുതിയ ദൗത്യങ്ങളിലേക്ക്; ഷെയ്ഖ അൽ മയാസ മുഖ്യാതിഥി

Qatar Leadership Centre celebrated the graduation of 166 professionals from the Qiyadat 2026 cohort, marking a major milestone in national leadership development.

ഖത്തർ – യുഎസ് ചർച്ചകൾ പ്രവാസികൾക്ക് ആശ്വാസമാകുന്നു; നാഗ്പൂർ – ദോഹ സർവീസ് പുനരാരംഭിച്ചു

ഖത്തർ അമീർ – ട്രംപ് ഫോൺ സംഭാഷണത്തിന് പിന്നാലെ ഗൾഫിൽ സമാധാനാന്തരീക്ഷം. ഖത്തർ എയർവെയ്സ് നാഗ്പൂർ – ദോഹ സർവീസ് പുനരാരംഭിച്ചത് പ്രവാസികൾക്ക് ആശ്വാസമായി.

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നുണ്ടോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

ശരീരത്തിൽ അയൺ അഥവാ ഇരുമ്പിന്റെ കുറവ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും അതിന്റെ പ്രധാന ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് തിരിച്ചറിയാം.

അമ്മയിൽ സംഘർഷം പുകയുന്നു; ടിനി ടോം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: ഗുരുതര ആരോപണങ്ങളുമായി നടി നീന കുറുപ്പ്

നടൻ ടിനി ടോമിനെതിരെ താരസംഘടനയായ ‘അമ്മ’യിൽ പരാതി നൽകി നടി നീന കുറുപ്പ്. കുടുംബസംഗമത്തിനിടെ അധിക്ഷേപിച്ചെന്നും കയ്യേറ്റത്തിന് ശ്രമിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം; ലക്നൗവിനെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവം

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കന്നി സെഞ്ചറി.

വൈറ്റ് ഹൗസ് സുരക്ഷാ കവാടത്തിൽ വെടിവെപ്പ്: പ്രതിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു, ഒരു കാൽനടയാത്രക്കാരന് പരിക്ക്

യുഎസിലെ വൈറ്റ് ഹൗസ് സുരക്ഷാ കവാടത്തിന് സമീപം വെടിവെപ്പ് നടത്തിയ 21 കാരൻ നാസിർ ബെസ്റ്റിനെ സീക്രട്ട് സർവീസ് വെടിവെച്ചുകൊന്നു. ഒരാൾക്ക് പരിക്ക്.

സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്: ‘മിഷൻ സമുദ്ര’യും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചു, റവന്യൂ റിക്കവറി ശക്തമാക്കും

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. മിഷൻ സമുദ്ര പദ്ധതിയും കർശന റവന്യൂ റിക്കവറിയും പ്രധാന നിർദ്ദേശങ്ങൾ.

കേരളത്തിൽ ബക്രീദിന് രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മെയ് 27, 28 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. മാസപ്പിറവി മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.

ഹോർമുസ് കടലിടുക്ക് തുറക്കുന്നു: ഇറാനുമായി സമാധാനക്കരാറിനൊരുങ്ങി ട്രംപ്, ആഗോള വിപണിയിൽ വൻ ഉണർവ്

യുഎസ്-ഇറാൻ സമാധാന ഉടമ്പടിയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു, ഓഹരി വിപണികളിൽ കുതിപ്പ്.