আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

എബോള രോഗവ്യാപനം; വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒമാൻ

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.

ഒമാനിൽ ജൂൺ 1 മുതൽ പുതിയ നിയമം; പ്രഫഷനൽ ലൈസൻസ് ഇല്ലെങ്കിൽ വിസ പുതുക്കില്ല

ഒമാനിൽ ഊർജ, ഖനന മേഖലകളിൽ പ്രഫഷനൽ ലൈസൻസിങ് ജൂൺ 1 മുതൽ നിർബന്ധമാക്കുന്നു. ലൈസൻസ് ഇല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മന്ത്രാലയം.