আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

സഞ്ചാരികൾക്ക് സന്തോഷവാർത്ത; ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കും സൌജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യ, യുഎഇ, സൌദി ഉൾപ്പെടെ 40 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് 30 ദിവസത്തെ സൌജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ശ്രീലങ്ക. യാത്രയ്ക്ക് മുൻപ് ഇടിഎ നിർബന്ധം.