കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണം; ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം
സമാധാന ചർച്ചകൾക്കിടെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ കുവൈത്തിന് നേരെ ഇറാന്റെ കനത്ത മിസൈൽ–ഡ്രോൺ ആക്രമണം. രാജ്യത്ത് കനത്ത ജാഗ്രത.
സമാധാന ചർച്ചകൾക്കിടെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ കുവൈത്തിന് നേരെ ഇറാന്റെ കനത്ത മിസൈൽ–ഡ്രോൺ ആക്രമണം. രാജ്യത്ത് കനത്ത ജാഗ്രത.
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം. ഒമാനെതിരെയും കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്.
ഖത്തറിൽ ഇന്നും കടുത്ത ചൂടും കടലിൽ ഉയർന്ന തിരമാലയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പെരുന്നാൾ അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്ന പ്രവാസികൾ ജാഗ്രത പാലിക്കുക.
ഏഷ്യൻ ടൗൺ, അൽ ഖോർ വർക്കേഴ്സ് സ്പോർട്സ് കോംപ്ലക്സ് എന്നിവിടങ്ങളിലെ ഈദ് കമ്മ്യൂണിറ്റി പരിപാടികൾ ഇന്നും തുടരും. പ്രവേശനം സൗജന്യമാണ്.
ഖത്തറിന്റെ ഊർജ്ജ മേഖലയുടെ ശില്പിയും മുൻ ഉപപ്രധാനമന്ത്രിയുമായ അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ ലണ്ടനിൽ അന്തരിച്ചു.
ഖത്തർ ഗതാഗത മന്ത്രാലയം കപ്പൽ സർവീസുകൾക്കും നാവികർക്കുമായി 14 പുതിയ ഓൺലൈൻ സേവനങ്ങൾ കൂടി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭ്യമാക്കി.
കുവൈറ്റിലേക്ക് വരുന്ന വിദേശ ജീവനക്കാരുടെ മെഡിക്കൽ പരിശോധനയ്ക്കായി ‘വാഫിദ്’ പ്രോഗ്രാമിന് കീഴിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം.
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പ്രൈം ഓഫീസ് (Prime Office) വാടക നിരക്കുകൾ കുതിച്ചുയരുന്നു. പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ ജെഎൽഎൽ (JLL) പുറത്തുവിട്ട 2026 ഒന്നാം പാദത്തിലെ ‘റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഡൈനാമിക്സ്’ റിപ്പോർട്ട് പ്രകാരമാണ് ഈ വൻ വർദ്ധനവ്. നഗരത്തിലെ പ്രമുഖ ബിസിനസ് കേന്ദ്രങ്ങളിലെ പ്രീമിയം ഓഫീസുകളുടെ വാടകയിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളും പ്രാദേശിക സംരംഭങ്ങളും വലിയ തോതിൽ … Read more
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പി. എ. മുഹമ്മദ് റിയാസ് എംഎൽഎയുടെയും വസതികളിൽ ഒരേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്നു.