യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു; അടിയന്തര ആവശ്യങ്ങൾക്ക് പ്രവാസികൾക്ക് എംബസിയെ നേരിട്ട് സമീപിക്കാം
യുഎഇയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന തരത്തിൽ പാസ്പോർട്ട്, വിസ സേവനങ്ങളിൽ കടുത്ത അനിശ്ചിതത്വം തുടരുന്നു.
