കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി അപകടം; വിദ്യാർഥിയടക്കം 3 പേർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു.
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു.
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്.
ലഖ്‌നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ അതിദാരുണമായ തീപിടിത്തത്തിൽ 14 വിദ്യാർഥികൾ മരിച്ചു.
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. അപകടത്തിൽ 18 പേരെ കാണാതായതായും ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു
സൈബർ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ സൈബർ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കി ഖത്തർ
പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി പുതിയ പദ്ധതിയുമായി ഖത്തർ ഗതാഗത മന്ത്രാലയം.
ദോഹ: ഖത്തറിലെ ബാങ്കിങ് സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവൽക്കരിക്കുന്നതിൻ്റെ ഭാഗമായി പുത്തൻ പ്രഖ്യാപനവുമായി ഖത്തർ സെൻട്രൽ ബാങ്ക് (QCB). ഖത്തറിൻ്റെ ദേശീയ ഡെബിറ്റ് കാർഡായ ‘ഹിമ്യാൻ ‘ (HIMYAN) ഇനി മുതൽ ആപ്പിൾ പേ (Apple Pay) വഴി എടിഎമ്മുകളിൽ ഉപയോഗിക്കാൻ സാധിക്കും. ഇതോടെ കൈയിൽ ഫിസിക്കൽ കാർഡ് ഇല്ലെങ്കിലും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ബാലൻസ് പരിശോധിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ഹിമ്യാൻ കാർഡിൻ്റെ ടോക്കണൈസേഷൻ (Tokenization) ഫീച്ചർ ഉപയോഗിച്ചാണ് ഈ പുതിയ ഡിജിറ്റൽ ബാങ്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. … Read more
യു.എസ്-ഇറാൻ ധാരണ നടപ്പാക്കുന്നതിൽ ഖത്തറിൻ്റെ നയതന്ത്ര ഇടപെടൽ നിർണായകമാകുന്നു.
ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് നിർണ്ണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.
യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ ശ്രദ്ധിക്കുക; പാസ്‌പോർട്ട്, വിസ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ 5 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുന്നു.