യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് പരിഷ്കരണങ്ങൾ നിലവിൽ വന്നു; കൂടുതൽ ഡിജിറ്റൽ സേവനങ്ങളുമായി മന്ത്രാലയം
യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് പരിഷ്കരണങ്ങൾ നിലവിൽ വന്നു. മാനവവിഭവശേഷി മന്ത്രാലയമാണ് (MoHRE) പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്.
യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് പരിഷ്കരണങ്ങൾ നിലവിൽ വന്നു. മാനവവിഭവശേഷി മന്ത്രാലയമാണ് (MoHRE) പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്.
ഖത്തറിൽ നിലവിലുള്ള കമ്പനികൾ തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്ത വിവരങ്ങൾ പുതുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികൾക്ക് തുടക്കമായി.
ഫിഫ വേൾഡ് കപ്പിൽ ഖത്തർ ദേശീയ ടീമിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരാധകർക്കായി തത്സമയം പ്രദർശിപ്പിക്കുന്നു.
വേനൽ അവധി ആരംഭിച്ചതോടെ ഖത്തർ എയർവേയ്‌സ് തങ്ങളുടെ ആഗോള സർവീസുകൾ വിപുലീകരിച്ചു.
G7 ഉച്ചകോടി വേദിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക കൂടികാഴ്ച നടത്തി.
ഖത്തറിൽ വേനൽ ചൂട് 40°C-ന് മുകളിലേക്ക് കടക്കുമ്പോൾ ദിനചര്യകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ.
MoPH പ്രധാന ആസ്ഥാനത്ത് അമ്മമാരായ വനിതാ ജീവനക്കാർക്കായി Maternal Support Room തുറന്നു.
വേനൽ അവധിക്കായി നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകുന്നവർ യാത്രാ രേഖകൾ മുൻകൂട്ടി പരിശോധിക്കണം.
ഖത്തറിലെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന Hukoomi Platform പുതിയ പതിപ്പ് വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കി.
ദോഹ: 2026 Global Peace Index റാങ്കിംഗിൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ഖത്തറിന് വീണ്ടും ഒന്നാം സ്ഥാനം.