আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

എബോള ഭീതി: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള വിസകളും യാത്രാനുമതിയും വിലക്കി സൗദി അറേബ്യ

Saudi Arabia Visa Ban

എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കും വിസ നിയന്ത്രണവും ഏർപ്പെടുത്തി സൗദി അറേബ്യ.

ഖത്തറിൽ തൊഴിൽ നിയമങ്ങളിൽ വൻ ഭേദഗതികൾ; പാർട്ട് ടൈം ജോലികൾക്കും ഫ്രീലാൻസിനും നിയമപരിരക്ഷ

Qatar introduces major labour law reforms

ഖത്തറിലെ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ തൊഴിൽ നിയമ ഭേദഗതികൾ പ്രഖ്യാപിച്ചു.

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകളിൽ വൻ വർധനവ്; ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ, പ്രവാസികൾക്കും തിരിച്ചടി

India hikes passport fees by up to 75% from July 1

പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും കാലാവധി കഴിഞ്ഞവ പുതുക്കുന്നതിനുമുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

റാസ് ലഫാൻ ദുരന്തം: നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ എംബസി

Bodies of four Indians killed in explosion in Qatar's Ras Laffan repatriated

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഖത്തറിൻ്റെ ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാൻ ഹമദ് പോർട്ട് പ്രോജക്ട്; നിർമ്മാണം 98 ശതമാനം പൂർത്തിയായി

ഖത്തറിൻ്റെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രങ്ങൾക്ക് കരുത്തുപകരുന്ന സുപ്രധാന പദ്ധതിയാണ് ഹമദ് പോർട്ടിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രം

യുഎഇ വിസ ഓൺ അറൈവൽ: 6 രാജ്യങ്ങൾക്ക് കൂടി സൗകര്യം അനുവദിച്ച് യുഎഇ; ജൂലൈ 25 മുതൽ പ്രാബല്യത്തിൽ

UAE confirms July 25 visa-on-arrival expansion for citizens of 6 countries

യുഎഇ വിസ ഓൺ അറൈവൽ (Visa on arrival) വ്യവസ്ഥകൾ കൂടുതൽ വിപുലീകരിച്ച് വിദേശകാര്യ മന്ത്രാലയം.

പാസ്സ്പോർട്ടോ ആധാർ കാർഡോ പോരാ; ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് അറിയാമോ?

Indian Citizenship Documents

ഇന്ത്യൻ ഗവൺമെൻ്റ് അനുവദിക്കുന്ന പാസ്സ്പോർട്ട് പൌരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം.

വെനസ്വേലയിൽ വൻ ഭൂചലനം; മരണം ലക്ഷം കടന്നേക്കുമെന്ന് ആശങ്ക, രാജ്യത്ത് അടിയന്തിരാവസ്ഥ

Earthquake in Venezuela

ലോകത്തിൻ്റെ ഇരുവശങ്ങളിലുമായി രണ്ട് രാജ്യങ്ങളിൽ അതിശക്തമായ ഭൂചലനം. വെനസ്വേലയിലും ജപ്പാനിലുമാണ് റിക്ടർ സ്കെയിലിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.

ബർസാൻ ഗ്യാസ് ഫെസിലിറ്റി ദുരന്തം: ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് ഖത്തർ ഊർജമന്ത്രി

QatarEnergy Minister Visits Injured

ദോഹ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് ഫസിലിറ്റിയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി (QatarEnergy) പ്രസിഡൻ്റും സിഇഒയുമായ സാദ് ഷെരീദ അൽ കഅബി സന്ദർശിച്ചു. തൊഴിലാളികൾക്ക് മികച്ച ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ടെത്തിയത്. ഹമദ് ജനറൽ ആശുപത്രി, അൽ വക്ര ആശുപത്രി, ഹസം മെബൈരീക് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകിവരുന്നത്. ഈ ആശുപത്രികളിൽ എത്തിയ മന്ത്രി പരുക്കേറ്റ തൊഴിലാളികളുമായി … Read more

തൊഴിൽ നടപടികൾ വേഗത്തിലാക്കാമെന്ന് വാഗ്ദാനം; വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് തൊഴിൽ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

Qatar Labour Ministry Scam Warning

ഖത്തറിൽ തൊഴിലുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ വേഗത്തിലാക്കാമെന്ന വ്യാജേന നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം