ഖത്തർ ഔദ്യോഗിക ഹജ്ജ് മിഷൻ ഇന്ന് മടങ്ങും; തീർത്ഥാടകരുടെ തിരിച്ചുവരവ് പൂർത്തിയായി
ഖത്തറിന്റെ ഔദ്യോഗിക ഹജ്ജ് മിഷൻ ഇന്ന് മടങ്ങും. ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങളും തീർത്ഥാടകരുടെ തിരിച്ചുവരവും വിജയകരമായി പൂർത്തിയായതായി അധികൃതർ.
ഖത്തറിന്റെ ഔദ്യോഗിക ഹജ്ജ് മിഷൻ ഇന്ന് മടങ്ങും. ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങളും തീർത്ഥാടകരുടെ തിരിച്ചുവരവും വിജയകരമായി പൂർത്തിയായതായി അധികൃതർ.
യുഎഇയിൽ പുതിയ ശമ്പള വിതരണ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. മാസത്തിന്റെ ആദ്യ തീയതികളിൽ ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്കെതിരെ കടുത്ത നടപടി.
സിബിഎസ്ഇ ഖത്തർ ക്ലസ്റ്റർ ഫുട്ബോളിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് അണ്ടർ-14 കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി സ്കൂൾ ചരിത്രം കുറിച്ചു.
ദോഹ: കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായുള്ള ഖത്തറിലെ നിർണായക വേനൽക്കാല നിയമം (മിഡ്ഡേ ഔട്ട്ഡോർ വർക്ക് ബാൻ) ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ. തൊഴിൽ മന്ത്രാലയത്തിന്റെ ഹീറ്റ് സ്ട്രെസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 03:30 വരെ തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചു. നിർമാണം, റോഡ് വികസനം, മറ്റ് പുറംതൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ … Read more
ദോഹ: ആഗോള സുരക്ഷാ വെല്ലുവിളികൾക്കിടയിൽ നയതന്ത്ര തന്ത്രപ്രധാന നീക്കങ്ങൾ ശക്തമാക്കി ഖത്തർ. സിംഗപ്പൂരിൽ നടക്കുന്ന ആഗോള സുരക്ഷാ ഉച്ചകോടിയായ ഷാംഗ്രി-ലാ ഡയലോഗ് 2026-ൽ പങ്കെടുക്കാനെത്തിയ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽതാനി, സിംഗപ്പൂർ സീനിയർ മിനിസ്റ്ററും മുൻ പ്രധാനമന്ത്രിയുമായ ലീ ഷിയൻ ലൂങ്ങുമായി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂർ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക ചർച്ച നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സുരക്ഷാ സംഭവവികാസങ്ങളും നിലവിലെ ആഗോള … Read more
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സ്ഥിരം നികുതി ഏർപ്പെടുത്തുന്നതിനെ ഖത്തർ എതിർത്തു. താൽക്കാലിക ഫീസ് ചർച്ച ചെയ്യാമെന്ന് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ വ്യക്തമാക്കി.
ഖത്തറിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വില കൂടും; സൂപ്പറും ഡീസലും മാറ്റമില്ലാതെ തുടരും.
അന്തർവാഹിനി കേബിളുകളുടെയും ഊർജ്ജ ശൃംഖലകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള 17 രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയിൽ ഖത്തർ പങ്കാളിയായി.
ഖത്തർ ആകാശത്ത് ഇന്ന് അപൂർവ ‘ബ്ലൂ മൂൺ’ ദൃശ്യമാകും. വൈകിട്ട് 6.39 മുതൽ നഗ്നനേത്രങ്ങളാൽ ചന്ദ്രനെ കാണാമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ആശുപത്രികളിൽ രോഗവ്യാപനം തടയുന്നതിനും കൈശുചിത്വം ഉറപ്പാക്കുന്നതിനുമായി വിപുലമായ ദേശീയ ബോധവത്കരണ ക്യാമ്പയിനുമായി ഖത്തർ ആരോഗ്യ മന്ത്രാലയം.