আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ചന്ദ്രനിൽ സ്ഥിരതാമസം; മൂന്ന് ഘട്ടങ്ങളിലായുള്ള 20 ബില്യൺ ഡോളറിന്റെ വൻ പദ്ധതിയുമായി നാസ

ചന്ദ്രനിൽ മനുഷ്യർക്ക് സ്ഥിരമായി താമസിക്കാനുള്ള ലൂണാർ ബേസ് നിർമ്മിക്കാൻ മൂന്ന് ഘട്ടങ്ങളിലായുള്ള 20 ബില്യൺ ഡോളറിന്റെ വൻ പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.

ഭക്ഷ്യനിയമലംഘനം; അൽ ഷഹാനിയയിൽ മീറ്റ് ട്രേഡിംഗ് സ്ഥാപനം അധികൃതർ അടപ്പിച്ചു

പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ നിർബന്ധമായ ലേബൽ വിവരങ്ങൾ ഇല്ലാതെ വിൽപ്പന നടത്തിയ അൽ ഷഹാനിയയിലെ മീറ്റ് ട്രേഡിംഗ് സ്ഥാപനത്തിനെതിരെ ഖത്തർ മുൻസിപ്പാലിറ്റിയുടെ നടപടി.

ദോഹയിൽ ബിർല പബ്ലിക് സ്കൂളിന് ചരിത്രനേട്ടം; ഡെസ്റ്റിനേഷൻ ഇമാജിനേഷൻ മത്സരത്തിൽ വെള്ളി മെഡൽ

ദോഹയിൽ നടന്ന അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ഇമാജിനേഷൻ മത്സരത്തിൽ വെള്ളി മെഡൽ നേടി ബിർല പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ഖത്തറിലെ പ്രവാസി സമൂഹത്തിന് അഭിമാനമായി.

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു

കോടതി അലക്ഷ്യക്കേസിൽ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇഡി റെയ്ഡ്: പിണറായിയുടെ വസതികൾക്ക് മുന്നിൽ കനത്ത സംഘർഷം, ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറ്

സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം.

അബുദാബിയിൽ ഓഫീസ് വാടക കുതിച്ചുയരുന്നു: ഒഴിവുകൾ കുറഞ്ഞതോടെ നിരക്കുകളിൽ വൻ വർദ്ധനവ്

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പ്രൈം ഓഫീസ് (Prime Office) വാടക നിരക്കുകൾ കുതിച്ചുയരുന്നു. പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ ജെഎൽഎൽ (JLL) പുറത്തുവിട്ട 2026 ഒന്നാം പാദത്തിലെ ‘റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഡൈനാമിക്സ്’ റിപ്പോർട്ട് പ്രകാരമാണ് ഈ വൻ വർദ്ധനവ്. നഗരത്തിലെ പ്രമുഖ ബിസിനസ് കേന്ദ്രങ്ങളിലെ പ്രീമിയം ഓഫീസുകളുടെ വാടകയിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളും പ്രാദേശിക സംരംഭങ്ങളും വലിയ തോതിൽ … Read more

പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇ.ഡി റെയ്ഡ്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ അമ്പരപ്പ്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പി. എ. മുഹമ്മദ് റിയാസ് എംഎൽഎയുടെയും വസതികളിൽ ഒരേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്നു.

ത്യാഗസ്മരണയിൽ ഗൾഫിൽ വിശ്വാസികൾ ബലിപെരുനാൾ ആഘോഷിക്കുന്നു, പെരുനാൾ പ്രമാണിച്ച് 90% വരെ വിലക്കുറവുമായി ദുബായ്

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിക്കുന്ന ‘3 ഡേ സൂപ്പർ സെയിൽ’ (3DSS) ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് മെയ് 27 മുതൽ 31 വരെ അഞ്ച് ദിവസങ്ങളിലായി നടക്കും. നഗരത്തിലുടനീളമുള്ള ആയിരക്കണക്കിന് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 90 ശതമാനം വരെ വൻ വിലക്കിഴിവാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഗൾഫിൽ വ്യോമപാത അടച്ചു: ദുബായ്, ദോഹ സർവീസുകൾ റദ്ദാക്കി, യാത്രാക്ലേശം രൂക്ഷം

മിഡിൽ ഈസ്റ്റിൽ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് ദുബായ്, ദോഹ, അബുദാബി വിമാനത്താവളങ്ങളിൽ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. യാത്രാക്ലേശം രൂക്ഷം.

ബലിപെരുനാൾ ആശംസകൾ നേർന്ന് ഖത്തർ അമീർ

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള മുസ്ലിം ഉമ്മത്തിനും ബലിപെരുന്നാൾ ആശംസകൾ നേർന്നു. ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് അമീർ ആശംസകൾ പങ്കുവെച്ചത്.