സർക്കാർ സേവനങ്ങളുടെ വേഗതയിൽ ഖത്തറിന് ആഗോളതലത്തിൽ ഒന്നാം സ്ഥാനം
ദോഹ: പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് ആഗോളതലത്തിൽ ഒന്നാം സ്ഥാനം. പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനങ്ങളായ എപ്കോ (APCO), ഹൊറൈസൺ ഗ്രൂപ്പ് എന്നിവർ ചേർന്ന് തയ്യാറാക്കിയ 2026-ലെ ഗ്ലോബൽ ബ്യൂറോക്രസി പെർസെപ്ഷൻ ഇൻഡക്സിലാണ് (Global Bureaucracy Perception Index 2026) ഖത്തർ ഈ വൻ നേട്ടം കൈവരിച്ചത്. വ്യക്തികൾക്ക് സർക്കാർ സേവനങ്ങൾ പൂർത്തിയാക്കി നൽകുന്നതിലെ വേഗത അളക്കുന്ന ‘ടൈം’ (Time) കാറ്റഗറിയിൽ 83.2 ശതമാനം സ്കോർ നേടിയാണ് ഖത്തർ ഒന്നാമതെത്തിയത്. … Read more
