പ്രസവിച്ച ഉടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു; സംഭവം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ചോരക്കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു; പെൺകുട്ടി നിരീക്ഷണത്തിൽ.
